SPECIAL REPORTപ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം; കെ എസ് യുക്കാരനായ കാമുകന് എസ് എഫ് ഐയിലേക്കും അതുവഴി ഡിവൈഎഫ് ഐയിലും സജീവമായി സ്വന്തമാക്കിയത് ബാര്‍ അടിച്ചത് അടക്കം നിരവധി കേസുകള്‍; എന്നിട്ടും പ്രണയത്തിനൊപ്പം നിന്ന കാമുകി; താലികെട്ടിന് ശേഷം അറിഞ്ഞത് ഭര്‍ത്താവിന്റെ തനിനിറം; രണ്ടാം മാസത്തിനുള്ളില്‍ തൂങ്ങി മരണം; അനുഷാ ജോര്‍ജും ഭര്‍തൃ പീഡന ഇര; ഷാജന് സ്കറിയയെ ആക്രമിച്ച മാത്യൂസ് കൊലപ്പള്ളിയുടെ തനിനിറം ഇതാ...മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 11:47 AM IST